Posted On
date_range Updated On
date_range മനിതി സംഘത്തെ കൊണ്ടുവന്നത് സർക്കാർ -കെ. സുരേന്ദ്രന്
തിരുവനന്തപുരം: മനിതി സംഘത്തെ ശബരിമലയിലെത്തിച്ചത് സർക്കാറെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്ര ന്. സര്‍ക്കാറിന്റെ ഒത്താശയോടെയാണ് കാര്യങ്ങള്‍ നടക്കുന്നത്. പൊലീസും സര്‍ക്കാറുമാണ് മനിതി പ്രവര്‍ത്തകരെ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിലേക്ക് സ്ത്രീകളെ നിര്‍ബന്ധിച്ച് കൊണ്ടുവരില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഒരുവശത്ത് പൊലീസിന്റെ സഹായത്തോടെ യുവതികളെ കൊണ്ടുവരികയാണ്. അതിനാലാണ് പ്രതിഷേധങ്ങള്‍ ഉയരുന്നതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.