പൊലീസ് കസ്റ്റഡിയിൽ തന്നെ അപായപ്പെടുത്താൻ ശ്രമം-സുരേന്ദ്രൻ

തൃശൂർ: പൊലീസ് കസ്റ്റഡിയിൽ തന്നെ അപായപ്പെടുത്താൻ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രൻ. കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടു പോലും ഇന്നലെ രാത്രിതന്നെ കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഓരോ നിമിഷവും തിരുവനന്തപുരത്ത് നിന്ന് വിളിച്ച് പൊലീസിന് നിര്‍ദേശം നല്‍കുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പറഞ്ഞിട്ടേ പോകൂവെന്ന് സുരേന്ദ്രന്‍ മറുപടി നല്‍കി.

Tags:    
News Summary - K Surendran jail- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.