സുധാകരന്‍ ഷുഹൈബി​െൻറ ഖബറിടം സന്ദര്‍ശിച്ചു

മട്ടന്നൂര്‍: നിയുക്ത എം.പി കെ. സുധാകരന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന എടയന്നൂരിലെ ഷുഹൈബി​​െൻറ ഖബറിടം സന്ദര ്‍ശിച്ചു. എടയന്നൂരിലെ സ്വീകരണത്തിനു ശേഷമാണ് സുധാകരന്‍ ഷുഹൈബി​​െൻറ ഖബറിടത്തിലെത്തിയത്.

ഐ.എന്‍.ടി.യു.സി ദേ ശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സുമ ബാലകൃഷ്ണന്‍, ചന്ദ്രന്‍ തില്ലങ്കേരി, റിജില്‍ മാക്കുറ്റി, കെ. പ്രശാന്ത് എന്നിവരും ഷുഹൈബി​​െൻറ പിതാവ് മുഹമ്മദും കൂടെയുണ്ടായിരുന്നു.
News Summary - k sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.