Posted On
date_range Updated On
date_range യു.ഡി.എഫിന്‍റെ ഏകോപനത്തി ൽ പിഴവുകളുണ്ടായി -കെ മുരളീധരൻ
തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ ഏകോപനത്തില്‍ ചില പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.എൽ.എ. പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകണം. ഇക്കാര്യത്തില്‍ പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും ചര്‍ച്ചകള്‍ വേണമെന്നും മുരളീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.