മാധ്യമപ്രവർത്തകർക്ക്​ നേരെയും കൈയ്യേറ്റം

പമ്പ: സന്നിധാനത്ത്​ മാധ്യമപ്രവർത്തകർക്ക്​ നേരെയും കയ്യേറ്റം. പൊലീസി​​​​​​െൻറ സാന്നിധ്യത്തിലായിരുന്നു മാധ്യമപ്രവർത്തകർക്ക്​ നേരെ കയ്യേറ്റമുണ്ടായത്​. സംഭവം നടക്കു​േമ്പാൾ പൊലീസ്​ ഇടപെട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്​.

അമൃത ടീവി, മാതൃഭൂമി എന്നീ ചാനലുകളുടെ ജീവനക്കാർക്ക്​ നേരെയാണ് ഭക്​തൻമാരുടെ​ കയ്യേറ്റമുണ്ടായത്​. ഒരു കാമറാമാനും​ പരിക്കേറ്റു.

Tags:    
News Summary - journalists attacked in sannidhanam-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.