Posted On
date_range Updated On
date_range രണ്ട് സീറ്റ് വേണം, സ്ഥാനാർഥി പിന്നീട് -ജോസ് കെ. മാണി
കോട്ടയം: രണ്ട് ലോക്സഭ സീെറ്റന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി. രണ്ടു സീറ്റ് പാർട്ടിയുടെ പൊതുനിലപാടാണ്. കേരള കോണ്‍ഗ്രസിന് ഇതിന് അർഹതയുണ്ട്. ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
അതേസമയം, സ്ഥാനാർഥിയാകാൻ താൽപര്യമുണ്ടെന്ന പി.ജെ. ജോസഫിെൻറ നിലപാടിനെ അദ്ദേഹം തള്ളി. കേരള കോൺഗ്രസിെൻറ സ്ഥാനാർഥി ആരാണെന്ന് പാർട്ടി തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.