Posted On
date_range Updated On
date_range ചെങ്ങന്നുർ ഉപതെരഞ്ഞെടുപ്പ്: കേരള കോൺഗ്രസ് നിലപാട് നിർണായകം-ജോസ് കെ മാണി
േകാട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ നിലപാട് നിർണായകമെന്ന് ജോസ് കെ മാണി. നിലപാട് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും. മുന്നണി പ്രവേശനം സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
മൂന്നാഴ്ചക്കകം സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാകും. ഇതിനു ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ നടക്കും.
ഇരു മുന്നണികളിൽ നിന്നും ക്ഷണം ലഭിക്കുന്നുണ്ടെന്നും ജോസ്.കെ.മാണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.