Posted On
date_range Updated On
date_range ജിഷ്ണു കോപ്പിയടിച്ചുവെന്ന് ശക്തിവേലിെൻറ മൊഴി
തൃശൂർ: ജിഷ്ണു പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന് വൈസ് പ്രിൻസിപ്പൽ ശക്തിവേലിെൻറ മൊഴി തൃശൂർ പൊലീസ് ക്ലബിൽ ഐ.ജി എം.ആർ. അജിത്കുമാറിെൻറ നേതൃത്വത്തിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഇത് ശക്തിവേൽ ആവർത്തിച്ചു. ജിഷ്ണു പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന് പ്രവീൺ ആണ് തന്നെ അറിയിച്ചത്. ഭാവിയെ കരുതിയാണ് സാങ്കേതിക സർവകലാശാലക്ക് റിപ്പോർട്ട് ചെയ്യാതിരുന്നതെന്നും കോപ്പിയടിച്ചത് വീട്ടിലറിയുമോയെന്ന ഭയമാണ് ആത്മഹത്യക്ക് കാരണമായതെന്നും ശക്തിവേൽ മൊഴി നൽകി. കോപ്പിയടി വാദം സാങ്കേതിക സർവകലാശാലയും, പൊലീസും തള്ളിയിരിേക്കയാണ് ആത്മഹത്യാവാദത്തിൽ ഉറച്ചുള്ള വൈസ് പ്രിൻസിപ്പലിെൻറ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.