കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിലെ പാളത്തിലെ തകരാർ പരിഹരിക്കാനുള്ള ശ്രമം
Posted On
date_range Updated On
date_range എൻജിൻ തകരാർ; ജനശതാബ്ദി പിടിച്ചിട്ടു
കോഴിക്കോട്: എൻജിൻ തകരാർ മൂലം തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എത്തിച്ചേരാൻ ഒരു മണിക്കൂറിലധികം വൈകി. ഉച്ചക്ക് 12.55ന് കോഴിക്കോട് എത്തേണ്ട ട്രെയിൻ 12.20 മുതൽ തിരൂർ സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു.
തകരാർ പരിഹരിച്ച ശേഷം 1.39നാണ് ട്രെയിൻ തിരൂർ വിട്ടത്. കോഴിക്കോട് നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് ഉച്ചക്ക് 1.45 ന് പുറപ്പെടേണ്ടതായിരുന്നു ട്രെയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.