Posted On
date_range Updated On
date_range പൊലീസ് മെഡല്‍ദാന ചടങ്ങില്‍ നിന്ന് ജേക്കബ് തോമസ് വിട്ടു നിന്നു
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ദാന ചടങ്ങിൽ നിന്ന് ഐ.എം.ജി ഡയറക്ടർ ജേക്കബ് തോമസ് വിട്ടുനിന്നു. മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് മെഡൽ വാങ്ങുവാൻ ജേക്കബ് തോമസ് എത്തിയില്ല. അതേസമയം, സർക്കാർ പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നെങ്കിലും ചിത്രം ഉൾപ്പെടുത്തിയിരുന്നല്ല. രാഷ്ട്രപതിയുടെ പൊലീസ് മെഡലായിരുന്നു ജേക്കബ് തോമസിനു ലഭിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.