Posted On
date_range Updated On
date_range ഐ.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഹസൈനാര്‍ നിര്യാതനായി
കോതമംഗലം: പി.ഡി.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഐ.എസ്.എഫിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റ് നെല്ലിക്കുഴി ചാമക്കാല പരേതനായ മുഹമ്മദിന്‍റെ മകന്‍ അഡ്വ. ഹസൈനാര്‍ (48) നിര്യാതനായി.
യൂനിവേഴ്സിറ്റി യൂണിയന്‍ മുൻ കൗണ്‍സിലറും പ്രഭാഷകനുമായ ഇദ്ദേഹം നെല്ലിക്കുഴി മില്ലത്ത് സ്കൂള്‍ സ്ഥാപകനും പ്രധാന അധ്യാപകനുമായിരുന്നു.
ഭാര്യ: സഫിയ (ചെറുവട്ടൂര്‍ പാക്കോളി). മക്കള്‍: ഫാത്തിമ, ഫര്‍സാന, ഫായിസ, ഫാറൂഖ്.(എല്ലാവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: മീരാമ്മ, മക്കാർ, മീരാന്‍, ഷെരീഫ, അലിയാര്‍, അബ്ദുല്‍ കരീം (മദീന സാനിട്ടറീസ്, നെല്ലിക്കുഴി), ഇബ്രാഹീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.