ഇരിങ്ങാലക്കുടയിൽ ഗൃഹനാഥനെ ഗുണ്ടകൾ വെട്ടിക്കൊന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ ഗൃഹനാഥനെ ഗുണ്ടകൾ വെട്ടിക്കൊന്നു. കനാൽ ബെയ്​സിൽ മോദിച്ചാൽ വീട്ടിൽ വിജയൻ(58) ആണ്​ കൊല്ലപ്പെട്ടത്​. മകൻ വിനീതിനെ അന്വേഷിച്ചെത്തിയ മൂന്നംഗ സംഘം വിജയനെ കൊലപ്പെടുത്തുകയായിരുന്നു.

ഞായറാഴ്​ച രാത്രി 11 മണിയോടെയാണ്​ സംഭവം. വിജയ​​​​​െൻറ ഭാര്യ അംബിക, അമ്മ കൗസല്യ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. വിജയ​​​​​െൻറ മകനുമായി ബന്ധപ്പെട്ട സ്ഥലതർക്കത്തെ തുടർന്നാണ്​ അക്രമം നടന്നത്​. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - Iringalakuda murder-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.