ബജറ്റ്​: വ്യാപാരി സമൂഹത്തെ പരിഗണിക്കുന്നില്ല- ടി.നസറുദ്ദീൻ

കോഴിക്കോട്​: വ്യാപാര സമൂഹത്തെ പരിഗണിക്കാത്ത ബജറ്റാണ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദിൻ.

 ഇങ്ങനെയൊരു വർഗ്ഗമുള്ളതായേ ധനമന്ത്രി അറിഞ്ഞിട്ടില്ല. വ്യാപാരികൾക്ക് ബജറ്റിൽ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാത്തത്​ പ്രതിഷേധാർഹമാണെന്നും ടി നസിറുദ്ദിൻ കോഴിക്കോട് പറഞ്ഞു

Tags:    
News Summary - industry body statement on kerala budget-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.