Posted On
date_range Updated On
date_range ബുർവി ചുഴലിക്കാറ്റ്: അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച പൊതുഅവധി
തിരുവനന്തപുരം: ബുർവി ചുഴലിക്കാറ്റിെൻറ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ ഓഫിസുകൾക്ക് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതുഅവധി.
ദുരന്ത നിവാരണം, അവശ്യ സർവിസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ എന്നിവക്ക് അവധി ബാധകമായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.