കോഴിക്കോട് പെയിന്റ് ഗോഡൗണിൽ വൻ തീപിടിത്തം VIDEO

കോഴിക്കോട്: ചെറുവണ്ണൂരിൽ പെയിന്‍റ് ഗോഡൗണിന് തീപിടിച്ചു. ഫറോക്ക് പഴയ പാലത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഒമ്പത് യൂനിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പെയിന്റ് നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഉൾപ്പെടെ ഗോഡൗണിൽ ഉണ്ടായിരുന്നു. ഗോഡൗണിൽ സാധനങ്ങൾ ഇറക്കാൻ വന്ന ലോറിയിലേക്കും തീപടർന്നെങ്കിലും ഉടൻ സ്ഥലത്തുനിന്നും മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.

Full View

സമീപത്തെ വീടുകളിൽനിന്നും ആളുകളെ മാറ്റിയിട്ടുണ്ട്.

Tags:    
News Summary - huge fire broke out in Kozhikode paint warehouse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.