Posted On
date_range Updated On
date_range കട്ടപ്പനയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
കട്ടപ്പന: വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുപുരക്കൽ ജോർജിൻെറ ഭാര്യ ചിന്നമ്മയാണ് മരിച്ചത്. വായിൽ തുണി തിരുകി കാലുകൾ ബന്ധിച്ച നിലിയിലായിരുന്നു മൃതദേഹം.
മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
വീടിൻെറ മുകൾ നിലയിൽ ഉറങ്ങിയ ഭർത്താവ് ജോർജ് പുലർച്ചെ താഴെ എത്തിയപ്പോഴാണ് ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്നമ്മയുടെ മാല ഉൾപ്പെടെ സ്വർണാഭരണങ്ങൾ നഷ്ടമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.