തോട്ടത്തിൽ തീയിട്ടത് വീട്ടിലേക്ക് പടർന്നു; ബോധംകെട്ട് വീണ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

കേളകം: കൊട്ടിയൂർ ചപ്പമലയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. പൊന്നമ്മ കുട്ടപ്പൻ കരിമ്പനോലിൽ (60) ആണ് മരിച്ചത്.

കശുമാവ് തോട്ടത്തിൽ തീയിട്ടത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ടു ബോധ രഹിതയായി വീഴുകയായിരുന്നു.

ഇതിനിടെ പൊന്നമ്മക്കും പൊള്ളലേൽക്കുകയായിരുന്നു. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിൽ.

News Summary - housewife died of burns at kelakam kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.