മാലിപ്പുറത്തെ യാര്‍ഡില്‍ അഗ്‌നിക്കിരയായ ഹൗസ്ബോട്ട്
Posted On
date_range Updated On
date_range ഹൗസ്ബോട്ട് കത്തിനശിച്ചു
വൈപ്പിന്‍: മാലിപ്പുറത്ത് യാര്‍ഡില്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയിരുന്ന ഹൗസ്ബോട്ട് അഗ്നിക്കിരയായി.വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചെങ്കിലും ബോട്ട് ഏറെക്കുറെ പൂര്‍ണമായും കത്തിപ്പോയി. എറണാകുളം സ്വദേശി കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള 'മിനാരം' ബോട്ടാണ് കത്തിയത്. മാലിപ്പുറം കിഴക്കുള്ള യാർഡിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.