Posted On
date_range Updated On
date_range അവധിക്കാല പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു
പാലക്കാട്: വേനലവധിക്കാലത്ത് തിരക്ക് ഒഴിവാക്കാൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. നമ്പർ 06555 ബംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് വീക്ക്ലി സ്പെഷൽ ഏപ്രിൽ നാലു മുതൽ മേയ് 30 വരെ (വെള്ളിയാഴ്ചകളിൽ) രാത്രി 10ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം നോർത്തിൽ എത്തും.
നമ്പർ 06556 തിരുവനന്തപുരം-ബംഗളൂരു എക്സ്പ്രസ് വീക്ക്ലി സ്പെഷൽ ഏപ്രിൽ ആറു മുതൽ ജൂൺ ഒന്നു വരെ (ഞായറാഴ്ചകൾ) ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.30ന് ബംഗളൂരുവിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.