യോഗ്യതയില്ലാത്തവര​ുടെ ചികിത്സ: പരസ്യങ്ങൾ തടയാൻ നിയമം വേണം –ഹൈകോടതി

കൊ​ച്ചി: ഏ​തു​രോ​ഗ​ത്തി​നും​ ചി​കി​ത്സ ന​ൽ​കു​െ​ന്ന​ന്ന പേ​രി​ൽ മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ പ​ര​സ്യം ചെ​യ്യു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ ചി​കി​ത്സ ന​ട​ത്തു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്നും ജ​സ്​​റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

രോഗചികിത്സാ​ പ​ര​സ്യം ന​ൽ​കാ​ൻ അ​നു​മ​തി തേ​ടി ആ​യു​ർ​വേ​ദ ഡോ​ക്ട​റാ​യ കൊ​ല്ലം സ്വ​ദേ​ശി ഡോ. ​കെ. സി​ദ്ധാ​ർ​ഥ​ൻ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​െ​വ​യാ​ണ്​ സിം​ഗി​ൾ ബെ​ഞ്ചി​െൻറ പ​രാ​മ​ർ​ശം.

Tags:    
News Summary - High Court about treatment of unqualified persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.