മ​ല​മ്പു​ഴ ഡാം ​സ്പി​ല്‍വെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന് വെ​ള്ളം ഒ​ഴു​ക്കു​ന്നു

കനത്ത മഴ: മലമ്പുഴ ഡാം തുറന്നു

പാലക്കാട്: ജില്ലയിലും മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച വൈകീട്ട് മൂന്നിന് മലമ്പുഴ ഡാമിലെ നാല് സ്പില്‍വെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നു. ഡാമിലെ ശനിയാഴ്ചത്തെ ജലനിരപ്പ് 111.08 മീറ്ററാണ്. പരമാവധി സംഭരണശേഷി 115.06 മീറ്ററാണ്.

ജില്ലയിലെ മറ്റു അണക്കെട്ടുകളിലെ ജലനിരപ്പ് മീറ്ററിൽ (ബ്രാക്കറ്റിൽ സംഭരണ ശേഷി)

കാഞ്ഞിരപ്പുഴ ഡാം-94.50 (97.50), മംഗലം ഡാം -76.59 (77.88), പോത്തുണ്ടി ഡാം- 101.11(108.24),

മീങ്കര ഡാം-155.93(156.36), ചുള്ളിയാര്‍ ഡാം-147.14 (154.08), വാളയാര്‍ ഡാം-198.97 (203),

ശിരുവാണി ഡാം-876.50 (878.5), മൂലത്തറ റെഗുലേറ്റര്‍-183.1 (184.65)

Tags:    
News Summary - Heavy rain: Malampuzha dam opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.