കൊച്ചിയിൽ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് -VIDEO

കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്. ഹൈകോടതിക്ക് മുമ്പിൽ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. കത്രിക്കടവിൽ മരം റോഡിലേക്ക് വീണും ഗതാഗതം തടസപ്പെട്ടു. അർധരാത്രി മുതൽ മേഖലയിൽ അനുഭവപ്പെട്ട കനത്ത മഴ രാവിലെയോടെയാണ് അൽപ്പമെങ്കിലും ശമിച്ചത്.







എം.ജി റോഡിലും പനമ്പിള്ളി നഗറിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും ബാനർജി റോഡിലും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.  


Tags:    
News Summary - heavy rain in kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.