കനത്ത മഴ: എമിറേറ്റ്സ് വിമാനം യാത്ര പുറപ്പെടാൻ വൈകും

കനത്ത മഴയെത്തുടർന്ന് എമിറേറ്റ്സ് വിമാനം തിരിച്ചുവിട്ടതിനാൽ കൊച്ചിയിൽ നിന്നും പുറപ്പെടാൻ വൈകുന്നു. പുലർച്ചെ 3.30 ന് കൊച്ചിയിലിറങ്ങേണ്ടിയിരുന്ന വിമാനം ബംഗളരുവിലേക്ക് തിരിച്ചു വിട്ടു. പിന്നീട് കാലാവസ്ഥ അനുകൂലമായപ്പോൾ 6.20 ന് കൊച്ചിയിൽ തിരിച്ചിറങ്ങി.

ഇതേത്തുടർന്ന് പുലർച്ചെ 4.30 ന് ദുബൈക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം രാവിലെ 10 ന് ശേഷം മാത്രമേ പുറപ്പെടുകയുള്ളൂ.

Tags:    
News Summary - Heavy Rain: Emirates flight will be delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.