Posted On
date_range Updated On
date_range കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്ത് ഹസൻ തുടരും
ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷനായി എം.എം. ഹസൻ തുടരും. സംഘടനാ തെരഞ്ഞെടുപ്പിനു ശേഷവും എല്ലാ സംസ്ഥാനങ്ങളിലും പി.സി.സി പ്രസിഡൻറുമാർ മാറ്റമില്ലാതെ തുടരെട്ടയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിച്ച സാഹചര്യത്തിലാണിത്. പി.സി.സി പ്രസിഡൻറുമാരെ മാറ്റാൻ പ്രത്യേകമായ തീരുമാനം എടുത്തിട്ടില്ലെങ്കിൽ, അവരെല്ലാം പദവിയിൽ തുടരെട്ടയെന്ന് രാഹുൽ തീരുമാനിച്ചതായി എ.െഎ.സി.സി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.