Posted On
date_range Updated On
date_range അങ്ങിനൊരു സർക്കുലർ ഞങ്ങൾ ഇറക്കിയിട്ടില്ല; വിശദീകരണവുമായി സി.ബി.എസ്.ഇ
10-12 ക്ലാസുകളിലെ പരീക്ഷ സംബന്ധിച്ച് പ്രചരിച്ച സർക്കുലർ വ്യാജമെന്ന വിശദീകരണവുമായി സി.ബി.എസ്.ഇ 10-12ക്ലാസുകളിലെ ബോർഡ് എക്സാം റിസൾട്ട് ഈ മാസം 11നും 13നും പുറത്തുവരുമെന്നായിരുന്നു വ്യാജ സർക്കുലറിൽ പറഞ്ഞിരുന്നത്.
പരീക്ഷഫലം പുറത്തുവിടുന്നതുസംബന്ധിച്ച് തങ്ങൾ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നും സി.ബി.എസ്.ഇ അറിയിച്ചു. എ.എൻ.ഐ ഉൾപ്പടെ വാർത്ത ഏജൻസികൾ സർക്കുലർ സംബന്ധിച്ച് വാർത്ത നൽകിയിരുന്നു.
ജൂലൈ മധ്യത്തോടെ പരീക്ഷഫലം പുറത്തുവിടുമെന്ന് േനരത്തെ സി.ബി.എസ്.ഇ പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് വാജ സർക്കുലർ പ്രചരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.