Posted On
date_range Updated On
date_range മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പരിക്ക്
ഹരിപ്പാട്: കൈയിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മധ്യവയസ്കന് പരിക്ക്. കരുവാറ്റ സൗഭാഗ്യയിൽ ദാമോദരൻ നായർക്കാണ് പരിക്കേറ്റത്. ഇദ്ദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസമാണ് സംഭവം. ഉപയോഗിച്ചുകൊണ്ടിരിക്കെ കൈയ്യിലിരുന്നാണ് പൊട്ടിത്തെറിച്ചത്. ഒരു വർഷം മുമ്പ് വാങ്ങിയ ഫോണാണായിരുന്നു. മൊബൈൽ ഫോൺ പൂർണമായും കത്തി നശിച്ചു. ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.