ഹജ്ജ്: രണ്ടാം ഗഡു മൂന്നാം ഗഡുവിനൊപ്പം അടച്ചാല്‍ മതി

ക​രി​പ്പൂ​ർ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ ര​ണ്ടാം ഗ​ഡു തു​ക​യാ​യ 1,20,000 രൂ​പ അ​ട​യ്​​ക്കാ​ത്ത​വ​രു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍ ആ ​തു​ക മൂ​ന്നാം ഗ​ഡു​വി​നോ​ടൊ​പ്പം അ​ട​ച്ചാ​ല്‍ മ​തി​യെ​ന്ന് കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി അ​റി​യി​ച്ച​താ​യി സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി അ​സി. സെ​​​ക്ര​ട്ട​റി അ​റി​യി​ച്ചു.
Tags:    
News Summary - hajj second installment need to pay only with third installment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.