ഹജ്ജ് തീർഥാടകരുമായുള്ള ആദ്യവിമാനം നെടുമ്പാശേരിയിൽനിന്ന് പുറ​പ്പെട്ടു

ഹജ്ജ് തീർഥാടകരുമായുള്ള ആദ്യവിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി അഹമ്മദ് ദേവർകോവിൽ, അൻവർ സാദത്ത് എം.എൽ.എ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ. പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ജില്ലാ കലക്ടർ ജാഫർ മാലിക് തുടങ്ങിയവർ പ​ങ്കെടുത്തു. 

Tags:    
News Summary - hajj flight flag off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.