ഹാജി കെ.എച്ച്.എം ഇസ്മയിൽ നിര്യാതനായി

ചങ്ങനാശേരി: മുസ് ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാക്കളിൽ പ്രധാനിയുമായ ഹാജി കെ.എച്ച്.എം ഇസ്മയിൽ (75) നിര്യാതനായി. ഖബറടക്കം ഇന്ന് കോട്ടയം ചങ്ങനാശേരി പുതൂർ പള്ളിയിൽ നടക്കും.

പുതുർപള്ളി ജുമാ മസ്ജിദ് മുൻ പ്രസിഡന്‍റും സാമൂഹിക-സാംസ്കാരിക സംഘടനകളുടെ നേതൃനിരയിലെ പ്രധാനിയുമായിരുന്നു. ചങ്ങനാശേരി പുഴവാത് കല്ലംപറമ്പിൽ കുടുംബാംഗമാണ്.

Tags:    
News Summary - Haji KHM Ismail Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.