Posted On
date_range Updated On
date_range ഹജ്ജ് കർമ്മത്തിന് പോയ വ്യാപാരി മക്കയിൽ നിര്യാതനായി
കായംകുളം: ഹജ്ജ് കർമത്തിനായി പോയ വ്യാപാരി മക്കയിൽ നിര്യാതനായി. കായംകുളം ഇൻഡ്യാസ് ടെക്സ്റ്റൈൽസ് ഉടമ കായംകുളം തുണ്ടത്തിൽ അനു മൻസിൽ അബ്ദുൽ ലത്തീഫാണ് (52) മരിച്ചത്. കഴിഞ്ഞ 20നാണ് തീർഥാടനത്തിനായി മക്കയിലേക്ക് തിരിച്ചത്. ഭാര്യ: സജീല. മക്കൾ: അനുജ, അസീമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.