Posted On
date_range Updated On
date_range ഹജ്ജ് അപേക്ഷഫോറം വിതരണം തിങ്കളാഴ്ചമുതൽ
മുംബൈ: അടുത്ത ഹജ്ജിനുള്ള അപേക്ഷഫോറം തിങ്കളാഴ്ച മുതൽ അതത് കേന്ദ്രങ്ങളിൽ ലഭ്യമാകും. ബുധനാഴ്ച മുതൽ അപേക്ഷിക്കാം. ഡിസംബർ ഏഴാണ് അവസാന തീയതി. ഓൺലൈൻ, മൊബൈൽ ആപ് വഴിയും അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.