Posted On
date_range Updated On
date_range ജി.എസ്.ടി ഉദ്ഘാടന ചടങ്ങിലേക്ക് കെ.എം. മാണിക്ക് ക്ഷണം
കോട്ടയം: ജി.എസ്.ടി ഉദ്ഘാടന ചടങ്ങിലേക്ക് മുൻ സംസ്ഥാന ധനമന്ത്രിയും കേരള കോൺഗ്രസ് എം ചെയർമാനുമായ കെ.എം. മാണിക്ക് ക്ഷണം. ചടങ്ങിൽ അദ്ദേഹം പെങ്കടുക്കും. ജി.എസ്.ടി കൗൺസിലിെൻറ മുൻ ചെയർമാനായ മാണിയെ ഡൽഹിയിൽ നിന്ന് പ്രത്യേകം ക്ഷണിച്ചെന്നാണ് വിവരം. ജി.എസ്.ടിക്കായുള്ള പ്രത്യേക സമ്മേളനം വെള്ളിയാഴ്ച അർധരാത്രിയാണ് ചേരുന്നത്. ജി.എസ്.ടി കേരളത്തിന് വൻ നേട്ടമാകുമെന്ന് മാണി വാർത്തക്കുറിപ്പിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.