Posted On
date_range Updated On
date_range ഇടുക്കിയിൽ രണ്ട് കുട്ടികളും അമ്മൂമ്മയും പാറക്കുളത്തിൽ മുങ്ങിമരിച്ചു
അടിമാലി: ഇടുക്കി കൊമ്പൊടിഞ്ഞാലിന് സമീപം പെരിഞ്ചാംകുട്ടിയിൽ സഹോദരിമാരായ കുട്ടികളും മുത്തശ്ശിയും പാറക്കുളത്തിൽ മുങ്ങിമരിച്ചു. കൊമ്പൊടിഞ്ഞാൽ ഇണ്ടിക്കുഴിയിൽ ബിനോയി - ജാസ്മി ദമ്പതികളുടെ മക്കളായ ആൻമരിയ (എട്ട്), അമേയ (നാല്) എന്നിവരും ജാസ്മിയുടെ മാതാവ് എൽസമ്മ (50)യും ആണ് മരിച്ചത്.
പാറക്കുളത്തിലെ വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേർ അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.