1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തി​ര​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​​​െൻറ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം 1000 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു. ഇ​തി​നാ​യു​ള്ള ലേ​ലം മേ​യ് അ​ഞ്ചി​ന് റി​സ​ർ​വ് ബാ​ങ്കി​​​െൻറ മും​ബൈ ഫോ​ർ​ട്ട് ഓ​ഫി​സി​ൽ ഇ-​കു​ബേ​ർ സം​വി​ധാ​നം വ​ഴി ന​ട​ക്കും.

ലേ​ലം സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​ന​ത്തി​നും (ന​മ്പ​ർ: എ​സ്.​എ​സ്-1/136/2020, എ​സ്.​എ​സ്-1/137/2020 ഫി​ൻ. തീ​യ​തി 30.04.2020) വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും ധ​ന​വ​കു​പ്പി​​​െൻറ വെ​ബ്സൈ​റ്റ് (www.finance.kerala.gov.in) സ​ന്ദ​ർ​ശി​ക്കു​ക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.