Posted On
date_range Updated On
date_range നെടുമ്പാശ്ശേരിയിൽ 80 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വെള്ളിയാഴ്ച അബുദാബിയിൽനിന്നും എത്തിയ മലപ്പുറം സ്വദേശിയിൽ നിന്നുമാണ് 1.6 കിലോ സ്വർണം പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചനെ തുടർന്ന് കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറേറ്റ് സംഘമാണ് വിമാനത്താവളത്തിലെത്തി സ്വർണം പിടികൂടിയത്. സ്വർണം മിശ്രിതമാക്കി മലദ്വാരത്തിലും അടിവസ്ത്രത്തിനുള്ളിലുമാണ് ഒളിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.