Posted On
date_range Updated On
date_range സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് ബി.ജെ.പി പ്രവർത്തകനെന്ന് സി.പി.എം
സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ ബി.ജെ.പി പ്രവർത്തകനെന്ന് സി.പി.എം നേതാവ് ആനാവൂർ നാഗപ്പൻ. ബി.ജെ.പി നേതാവ് കുമ്മനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് സി.പി.എം പ്രവർത്തകനാണെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് നിഷേധിച്ചാണ് ആനാവൂർ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.