Posted On
date_range Updated On
date_range വിമാനത്താവളത്തിൽ ഡി.ആർ.ഐയുടെ സ്വർണവേട്ട
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ ഡി.ആർ.ഐയുടെ സ്വർണവേട്ട. കുവൈത്തിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശി ഷരീഫിൽ നിന്നുമാണ് രണ്ട് കിലോയോളം സ്വർണം പിടിച്ചെടുത്തത്.
റേഡിയോയുടേയും കളിപ്പാട്ടത്തിന്‍റെയും ഭാഗമായി ഘടിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത് ഇയാൾ സ്വർണവുമായി എത്തുന്നവിവരം ആരോ ഡി ആർ ഐയെ അറിയിക്കുകയായിരുന്നു.
തുടർന്നാണ്‌കസ്റ്റംസിനെ പോലും അറിയിക്കാതെ ഡി.ആർ.ഐ നേരിട്ടെത്തി ഇയാളെ പിടി കൂടിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.