representative image
Posted On
date_range Updated On
date_range കണ്ണൂരിൽ വീണ്ടും സ്വർണവേട്ട
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 40 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശി നൂറുദ്ദീന്‍, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരില്‍നിന്നാണ് 826 ഗ്രാം സ്വര്‍ണം പിടികൂടിയത്.
വിമാനത്താവള ഉദ്ഘാടനത്തിനുശേഷം ഇതുവരെയായി 108 കിലോഗ്രാം സ്വര്‍ണം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പിടികൂടിയതായാണ് ഏകദേശ കണക്ക്. വിദേശ കറന്‍സി, കുങ്കുമപ്പൂവ്, ലഹരി ഉൽപന്നങ്ങള് എന്നിവയും പലപ്പോഴായി പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.