ഗവി വിനോദയാത്ര 10 മുതല്‍ 16 വരെ നിരോധിച്ചു

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ഇൗ മാസം10 മുതല്‍ 16വരെ ആങ്ങമൂഴി, കൊച്ചുപമ്പ, വള്ളക്കടവ് ചെക്ക്പോസ്​റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര കലക്ടര്‍ നിരോധിച്ചു. ഗവിക്ക്​ സമീപം ഉണ്ടായേക്കാവുന്ന ഭക്തജനത്തിരക്ക് കണക്കിലെടുത്താണ്​ നടപടിയെന്ന്​ കലക്ടര്‍ അറിയിച്ചു. 

Tags:    
News Summary - Gavi Tour Banned January 10 to 16 -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.