Posted On
date_range Updated On
date_range വി. സി നിയമനം: ഗവർണ്ണർ കാവിവത്കരണത്തിന് കുട പിടിക്കുന്നു -ഫ്രറ്റേണിറ്റി മൂവ്മെൻറ്
തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സി നിയമനം വൈകിപ്പിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബി ജെ പി - ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ട് ഷംസീർ ഇബ്രാഹിം പറഞ്ഞു.
സംഘ്പരിവാറിെൻറ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി വി.സി നിയമനത്തിലെ പതിവു നടപടിക്രമങ്ങൾ അട്ടിമറിക്കുന്ന ഗവർണ്ണറുടെ നീക്കത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് ശക്തമായ ജനാധിപത്യ പ്രതിരോധം ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.