കോഴിക്കോട്​ സൗജന്യ ഹോമിയോപതിക്​ മെഡിക്കൽ ക്യാമ്പ്​

കോഴിക്കോട്​: നാഷണൽ ആയുഷ്​ മിഷ​​​​െൻറയും ഹോമിയോപതി വകുപ്പി​​​​െൻറയും നേതൃത്വത്തിൽ സൗജന്യ മെഗാ ഹോമിയോപതിക്​ മെഡിക്കൽ ക്യാമ്പ്​ സംഘടിപ്പിക്കുന്നു. നവംബർ 26ന്​ രാവി​െല ഒമ്പതു മുതൽ കോഴിക്കോട്​ ടാഗോർ ഹാളിലാണ്​ ക്യാമ്പ്​ സംഘടിപ്പിക്കുക. ഉച്ചക്ക്​ ഒരുമണിവ​െരയാണ്​ ക്യാമ്പ്​.

കോഴിക്കോട്​ കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ക്യാമ്പ്​ ഉദ്​ഘാടനം ചെയ്യും. രോഗ നിർണയത്തിനുതകുന്ന ലാബ്​ പരിശോധനകളും ക്യാമ്പിൽ ഉണ്ടായിരിക്കുമെന്ന്​ ജനറൽ കൺവീനർ ഡോ. അബ്​ദുൾ ഗഫാർ അറിയിച്ചു.

Tags:    
News Summary - Free Homeopathic Medical Camp at Kozhikode - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.