Posted On
date_range Updated On
date_range അറ്റകുറ്റപ്പണി: കേരളത്തിലോടുന്ന നാല് ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: സൗത്ത് വെസ്റ്റേൺ റെയിൽവേക്ക് കീഴിലെ വിവിധ സെക്ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലോടുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. നാല് ട്രെയിനുകൾ റദ്ദാക്കി.
സെപ്റ്റംബർ 23ലെ കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസ് (16319), 24ലെ ബംഗളൂരു-കൊച്ചുവേളി എക്സ്പ്രസ് (16320 ) 25ലെ ബംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റ് (12684 ) എന്നിവയാണ് റദ്ദാക്കിയത്. സെപ്റ്റംബർ 24ലെ കന്യാകുമാരി-ബംഗളൂരു ഐലൻഡ് (16525) യാത്രാമധ്യേ 1.15 മണിക്കൂർ വൈകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.