മുൻ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ പിതാവ് അന്തരിച്ചു

തിരു: മുഖ്യ വിവരാവകാശ കമ്മീഷണറും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വിശ്വാസ് മേത്തയുടെ പിതാവ് രാജസ്ഥാൻ ദും ഗർപൂരിലെ ഡോ. പ്രീതം കുമാർ മേത്ത(83) തിരുവനന്തപുരത്ത് നിര്യാതനായി. സംസ്കാരം ഞായറാഴ്ച(10-09-23) രാവിലെ 11 ന് തൈക്കാട് ശാന്തികവാടത്തിൽ .

ചണ്ഡീഗട്ടിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ റിട്ട ജിയോളജി പ്രഫസറാണ്. ഇംഗ്ലണ്ടും ജർമനിയിലെ വിഖ്യാതമായ വോൺ ഹംബ് ഡൽറ്റും ശാസ്ത്ര പ്രതിഭകൾക്കുള്ള പോസ്റ്റ് ഡോക്ടറൽ ബിരുദം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പരേതയായ സവിത മേത്തയാണ് ഭാര്യ.മകൾ: സ്മൃതി. മരുമക്കൾ: പ്രീതി മേത്ത , പ്രദീപ് ദീക്ഷിത്. 

Tags:    
News Summary - Former Chief Secretary Dr. Vishwas Mehta's father passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.