Posted On
date_range Updated On
date_range ഇ.എഫ്.എൽ: മന്ത്രിസഭാ തീരുമാനം തോട്ടം മേഖലക്ക് അനുകൂലം: വനം മന്ത്രി
തിരുവനന്തപുരം: ഇ.എഫ്.എൽ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം തോട്ടം മേഖലക്ക് അനുകൂലമെന്ന് വനം മന്ത്രി കെ. രാജു. വനം നശിപ്പിക്കപ്പെടുന്നില്ല. സംരക്ഷണത്തിന് എതിരല്ലെന്നും നിയമത്തിൽ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി രാജു പറഞ്ഞു.
പുതിയ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. 2003ൽ തന്നെ നിയമത്തിൽ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയിരുന്നു. അത് എടുത്തു പറയുകയാണ് മുഖ്യമന്ത്രി നിയമസഭയിൽ ചെയ്തതെന്നും കെ. രാജു ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.