സൂര്യനെല്ലി: ഇടുക്കി ജില്ലയിലെ സൂര്യനെല്ലിക്ക് സമീപം കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റു. സൂര്യനെല്ലി സ്വദേശി മാരിയമ്മക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
News Summary - Forest Elephant attacked in Suryanelli, Idukki District; One Woman Injured -Kerala news
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.