വനം വകുപ്പ് വാച്ചറെ കടുവ ആക്രമിച്ചു

മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്ക്. തോൽപ്പെട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസിലെ താൽക്കാലിക വാച്ചർ, വെങ്കിടദാസി (50) നാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച രാത്രി 8.30ഓടെ അരണപ്പാറ പള്ളിമുക്കിന് സമീപം വനമേഖലയോട് ചേർന്നാണ് സംഭവം. തലക്ക് സാരമായി പരിക്കേറ്റ വെങ്കിടദാസിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Forest department watcher attacked by tiger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.