വിദേശ വനിതയു​ടെ മരണം: ടൂറിസം വകുപ്പ് ​ഇടപെട്ടത്​ സഹോദരിയു​െട ആവശ്യ പ്രകാരമെന്ന്​ കടകംപള്ളി

തിരുവനന്തപുരം: കോവളത്തെ വിദേശവനിതയുടെ മരണത്തിൽ സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിദേശവനിതയുടെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ ആദ്യം മുതൽ തന്നെ രാഷ്‌ട്രീയ ഇടപെടൽ സംശയിച്ചിരുന്നു. സഹോദരിയുടെ ആവശ്യപ്രകാരമാണ് ടൂറിസം വകുപ്പ് പിന്തുണ നൽകിയത്. സി.ബി.ഐ അന്വേഷണം വേണമെന്ന വി​േദശ വനിതയുടെ കുംടുംബത്തി​​​െൻറ ആവശ്യത്തിൽ കോടതിയിൽ നിലപാട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Foreign Lady's Death: Her Sister ask Help from Tourism Department - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.