തിരുവനന്തപുരം ശ്രീപത്​മനാഭ തിയേറ്ററിൽ തീപിടിത്തം

തിരുവനന്തപുരം: ശ്രീപത്​മനാഭ തിയേറ്ററിൽ പീടിത്തം. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ തിയേറ്ററി​​​​െൻറ സീറ്റുകൾ കത്തി നശിച്ചു. തിയേറ്ററിന്​ വ്യാപക നാശനഷ്​ടമുണ്ടായി. 

സൈക്യൂരിറ്റി ജീവനക്കാരടക്കം മൂന്നു പേർ തിയേറ്ററിനകത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. അഗ്​നിശമന സേന സ്​ഥലത്തെത്തി തീയണച്ചു. ഷോർട്​ സർക്യൂട്ടാകാം തീപിടിത്തത്തിനിടയാക്കിയതെന്നാണ്​ പ്രഥമിക നിഗമനം. 

Tags:    
News Summary - Fire At Sreepadmanabha theator - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.