Posted On
date_range Updated On
date_range കിളിമാനൂരിൽ വൻ തീപിടിത്തം
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വൻ തീപിടിത്തം. സരള ആശുപത്രിക്ക് സമീപം ഗിരീഷ് ഒപ്ടിക്കൽസ് തീപിടിത്തത്തിൽ പുർണമായും കത്തിയമർന്നു. കിളിമാനൂർ എസ്.െഎ അരുണിെൻറ നേതൃത്വത്തിൽ പൊലീസിന്‍റെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.