മകളെ പീഡിപ്പിച്ച പിതാവ് പൊലീസ്​ പിടിയിലായതായി സൂചന

കു​ള​ത്തൂ​പ്പു​ഴ: ഏ​ഴു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ച​ന്ദ​ന​ക്കാ​വ് സ്വ​ദേ​ശിയെ​യാ​ണ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​താ​വ് ജോ​ലി​ക്ക് പോ​യി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ കു​ഞ്ഞി​​​െൻറ ക​ര​ച്ചി​ൽ കേ​ട്ട് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.തു​ട​ർ​ന്ന് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ​െപാ​ലീ​സ്​ എ​ത്തു​മ്പോ​ഴേ​ക്കും ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​മ​റി​ഞ്ഞ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് തി​ര​ച്ചി​ൽ ന​ട​ത്തി പ്ര​തി​യെ ക​ണ്ടെ​ത്തി പൊ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - father raped his daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.